മലയാള പിന്നണി ഗാനരംഗത്തെ പുതു പ്രതിഭ നജീം അര്‍ഷാദ് വിവാഹിതനായി. പുനലൂരില്‍ വച്ചായിരുന്നു വിവാഹം. പുനലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ തസ്‌നി താഹയാണ് വധു. നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നജിം തന്റെ പ്രിയതമയെ കണ്ടെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിവാഹം ഇന്നുനടന്നത്.







0 comments:
Post a Comment